മൊകേരി :(https://kuttiadi.truevisionnews.com/) മൊകേരി മുറുവശേരി പ്രദേശങ്ങ ളിൽ കമ്യൂണിസ്റ്റ് കർഷക യുവ ജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന തിൽ നേതൃപരമായ പങ്കുവഹിച്ച
ടി പി കൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു. സിപിഐ എം കുന്നുമ്മൽ ലോക്കൽ കമ്മിറ്റി മുൻ അംഗവുമായിരുന്നു. സിപിഐ എം പൊട്ടക്കു ങ്ങളര ബ്രാഞ്ച് നേതൃത്വത്തിൽ സം ഘടിപ്പിച്ച അനുസ്മരണത്തിൽ സി പിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ സുരേഷ്,
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശിന്ദ്രൻ എന്നിവർ സംസാരി ച്ചു. പി വിനോദൻ അധ്യക്ഷനായി. ടി പി ചന്ദ്രി സ്വാഗതം പറഞ്ഞു.
T. P. Krishnan remembered the master








































